Saturday, January 14, 2012

My Book Releasing Function













Book releasing (Bull Fighter) function held at Sahithya Academy hall Thrissur on 30th July 2009. Function inagurated by Honarable Revenue Minister KP Rajendran. Released by Vyshakan and received by PK Parakkadavu. KP Ramanunny, Asokan Charuvil, Alancode Leelakrishnan, EM Satheeshan, MC Raj Narayanan, PP Suneer was also present.
Photo: Harun Rasheed Vannery

Saturday, November 21, 2009

Wednesday, June 17, 2009

ബുള്‍ഫൈറ്റര്‍ പ്രകാശനം


മലയാള സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പുന്നയൂര്‍ക്കുളം സെയ് നുദ്ദീന്റെ ‘ബുള്‍ഫൈറ്റര്‍‘ കഥാ സമാഹാരത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം 2008 ജൂണ്‍ 19 ന് വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലില്‍ നടന്നു. ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റും ഗള്‍ഫ് റ്റുഡേ എഡിറ്ററുമായ പി വി വിവേകാനന്ദ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ പി കെ വേങ്ങര ഏറ്റുവാങ്ങി.

പ്രശസ്ത അറബി സാഹിത്യകാരി അസ്മ അല്‍ സറൂനി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. അഡ്വക്കറ്റ് ഷബീല്‍ ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു. ഏഷ്യാനെറ്റ് റേഡിയോ പ്രൊഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍ കഥകള്‍ പരിചയപ്പെടുത്തി. സബാ ജോസഫ്, കെ എ ജബ്ബാരി, മജീഷ്യന്‍ ആര്‍ കെ മലയത്ത്, ജീന (എഡിറ്റര്‍ ഇ വനിത), റഫീഖ് മേമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു. ഷീലാ പോള്‍‍, പുന്നക്കന്‍ മുഹമ്മതാലി, നാസര്‍ ബേപ്പൂര്‍, എസ് എ ഖുദ്സി, മായിന്‍ കുട്ടി അണ്ടത്തോട്,മുഹമ്മത് വെട്ടുകാട് തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.റീനാ സലീം സ്വഗതവും ബക്കര്‍ കൊരട്ടിക്കര നന്ദിയും പറഞ്ഞു. You want buy this book? please click here.

Monday, June 15, 2009

Saturday, February 14, 2009

Friday, February 13, 2009

Friday, January 30, 2009

ജെല്ലിക്കെട്ട് നിരോധം



തമിഴ് നാട്ടുകരുടെ കാളപ്പോരായ ജെല്ലിക്കെട്ട് താല്‍ക്കാലീകാമായി നിരോധിച്ചു. കൂറ്റന്‍ കാളകളെ കയറൂരീ വിട്ട ശേഷം കാളയെ പിടിച്ചു കെട്ടാന്‍ ഒരു കൂട്ടം ആളുകള്‍ മത്സരിക്കുന്ന ക്രൂര വിനോദമാണ് ജെല്ലിക്കെട്ട്. ഇതിനിടെ ആളുകള്‍ കാളകളെ ക്രൂരമായി പീഡിപ്പിക്കുന്നു. കാളപ്പോരിനിടയില്‍ നിരവധി ആളുകളും മരിച്ചു വീഴാറുണ്ട്.

മരിച്ചു വീഴുന്ന ആളുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് കണക്കിലെടുത്താണ് താല്‍ക്കാലിക നിരോധം.

Thursday, November 20, 2008

Wednesday, November 19, 2008

Thursday, November 6, 2008

Wednesday, November 5, 2008

Neelakozhy (Purple Waterhen or Purple Moorhen) video: Punnayurkulam Zainudheen



The Purple Moorehen is rare water bird searching food from sweet water such as back waters, lakes, wetlands etc. Not only find out foods from water but stay 24 hours in water. Make nests on water plants. Laying 6 to 8 eggs.

Tuesday, November 4, 2008

Cormorant Flying Video Punnayurkulam Zainudheen



The Cormorant is a black colored Waterbird searching food from sweet water such as back waters, lakes etc. It eats mainly fishes and nesting on large trees near the wetlands. They are migratory birds even stay more period if the living circumstances are suitable for them. In China some people use cormorants to catch fishes from water.
COMMENTS ON MY STORIES

ജോസ് പനച്ചിപ്പുറം പറയുന്നു.



മരണ വ്യത്തം എന്ന ശ്രീ പുന്നയൂര്‍ക്കുളം സെയ് നുദ്ദീന്റെ കഥ വളരെ ഹ്യദയ സ്പര്‍ശിയായ കഥയാണ്. വ്യത്യസ്തമായ വായനനുഭവം നല്‍കുന്നകഥ.



ചീഫ് ന്യൂസ് എഡിറ്റര്‍, ‍മലയാള മനോരമ

പി കെ പാറക്കടവ്
എഡിറ്റര്‍, വാരാദ്യ മാധ്യമം

പ്രവാസ ഭൂമിയിലിരിക്കുമ്പോഴും മന്‍സ്സില്‍ നാടും നാട്ടിനെക്കുറിച്ചുള്ള ഓര്‍മ്മകളും സൂക്ഷിക്കുന്ന എഴുത്തുകാരനാണ് പുന്നയൂര്‍ക്കുളം സെയ് നുദ്ദീന്‍. കാമ്പുള്ള കഥകളാണ് അദ്ദേഹത്തിന്റെ കഥകള്‍.

ആലങ്കോട് ലീലാക്യഷണന്‍.
കഥാക്യത്ത്, തിരക്കഥാക്യത്ത്, പ്രാസംഗികന്‍

പ്രവാസിയുടെ ജീവിതത്തിലെ വര്‍ണ്ണപ്പകിട്ടുകളോ ആഘോഷങ്ങളോ അല്ല, അനാഥ സങ്കടങ്ങളും ഒറ്റപ്പെടലും ക്രൂര യാതനകളുമാണ് പുന്നയൂര്‍ക്കുളം സെയ് നുദ്ദീന്റെ ഓരോ കഥകളും നമുക്ക് കാണിച്ചു തരുന്നത്.